രാജിവെച്ചവരെ അഭിനന്ദിച്ച്‌ പ്രിഥ്വിരാജ് | filmibeat Malayalam

2018-06-28 175

prithviraj response
ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് രാജിവെച്ച അംഗങ്ങള്‍ക്കൊപ്പമാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കി പ്രിഥ്വിരാജ്. ഡബ്ല്യുസിസി അംഗങ്ങളുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും ദി വീക്ക് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിഥ്വിരാജ് വ്യക്തമാക്കി.
#Prithviraj